മതസ്പര്‍ധ, വര്‍ഗീയ വിദ്വേഷം എന്നിവ നടത്തുന്നവര്‍ക്കെതിരെയും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതായി റിപ്പോര്‍ട്ട്.