ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള ആഭ്യന്തരവകുപ്പിന്റെ അനുമതിയുടെ ഉത്തരവ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്
തൊടുപുഴ സ്വദേശി ജോണാണ് മരിച്ചത്
എനിക്കെതിരേ കേസെടുത്തത് യോഗി ആദിത്യനാഥോ ഏതെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനമോ അല്ല, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പൊലീസാണെന്നും ഇന്ന് ദേശീയ പത്രദിനം കൂടിയാണെന്നും റെജാസ് എം ഷീബാ സിദീഖ് ഫേസ്ബുക്കിലൂടെ അറിയിച്ചു
സ്ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്
തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്
സ്ഫോടനം നടന്ന സാംമ്ര കണ്വെന്ഷന് സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു
ഏഴ് ദിവസത്തെ കസ്റ്റഡി നല്‍കാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്
16 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്
153, 153 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.