kerala2 years ago
കളമശ്ശേരി ദത്ത് വിവാദം: കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് കൈമാറി
കളമശേരി അനധികൃത ദത്ത് വിവാദത്തിനൊടുവില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടിയെന്ന് സിഡബ്ല്യുസി അറിയിച്ചു. കുഞ്ഞിനെ കൈമാറുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ നേരെത്തെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറുന്നതില്‍ അനുകൂല...