കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു
കലയും കലാകാരന്മാരും സമൂഹവും മുന്പോട്ട് പോകുന്ന സമയത്ത് ജാതീയപരമായും വംശീയപരമായുമൊക്കെ നടത്തുന്ന പ്രസ്താവനകള്‍ അത്രയും നിലവാരം കുറഞ്ഞതാണ് സുരഭി വ്യക്തമാക്കി
തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം. പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണെന്ന് വൈസ് ചാന്‍സലര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി....
പുറത്തു പോയി കലാപഠനമെന്നത് മകന്റെ ആഗ്രഹമറിഞ്ഞ അമ്മയുടെ ശ്രമമാണ് മകനെ കലാമണ്ഡലത്തിൽ എത്തിച്ചത്.
കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ ആശീർവാദത്തോടെയാണ് കഥകളി പഠനം തുടങ്ങിയത്.
അമ്പതു വര്‍ഷത്തോളമായി അരങ്ങിലും കളരിയിലും അവര്‍ തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് പുരസ്കാരം