kerala3 months ago
അന്‍വറിനെ കുടുക്കാന്‍ സിപിഎം; പിവിആര്‍ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ നീക്കം നടത്തി കൂടരഞ്ഞി പഞ്ചായത്ത്
അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെന്‍ഡര്‍ വിളിക്കാന്‍ സിപിഎം നേതൃത്വത്തിലുള്ള കൂടരഞ്ഞി പഞ്ചായത്തിലെ ഭരണസമിതി തീരുമാനിച്ചു.