Culture7 years ago
കൈരാനയില്‍ ബി.ജെ.പിയെ പിന്നിലാക്കി ആര്.എല്‍.ഡിക്ക് വന്‍മുന്നേറ്റം
ലക്നൗ: ഏവരും ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ സീറ്റില്‍ പ്രതിപക്ഷ സഖ്യ സ്ഥാനാര്‍ഥി യുടെ തബസ്സും ബീഗത്തിന്(ആര്.എല്‍.ഡി) വന്‍ മുന്നേറ്റം. നേരിയ മുന്‍തൂക്കത്തില്‍ മുന്നില്‍ നിന്നിരുന്ന ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കി തബസും മുന്നിടുകയായിരുന്നു. മൂന്നാം റൗണ്ടില്‍...