കേസെടുത്ത് 8 മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
‘അമ്പാടിമുക്ക് സഖാക്കള്‍; എന്ന പേജിന്റെ അഡ്മിന് കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം സംബന്ധിച്ച് പൊലീസിന് പ്രത്യേക നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരനായ മുഹമ്മദ് കാസിം കോടതിയെ സമീപിച്ചത്.
ഇത്തരം വിദ്വേഷപ്രചരണങ്ങൾ തുടരാതിരിക്കാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.
ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി മനീഷിനെതിരായ പൊലീസ് റിപ്പോര്‍ട്ടില്‍ എം വി ജയരാജന് പ്രതികരിച്ചില്ല.
നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
'പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണ്'
മുസ്ലിം ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിമിന്റെ പരാതിയില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.
കാഫിര്‍' വ്യാജ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഷാഫിയുടെ പ്രതികരണം.