More7 years ago
ഗാന്ധിജിയുടെ ഇന്ത്യ തിരിച്ചുപിടിക്കണം: ഖാദര്‍ മൊയ്തീന്
കോഴിക്കോട്: ഗാന്ധിജിയും നെഹ്രുറുവും വിഭാവനം ചെയ്ത ഇന്ത്യ തിരിച്ചുപിടിക്കലാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് മുസ്്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്. ഗോള്‍വാക്കറുടെയും ഗോഡ്സെയുടെയും പ്രത്യയശാസ്ത്രം ആപത്താണ്. വിദ്വേശ രാഷ്ട്രീയത്തിന്റെ വക്താക്കളെ തടഞ്ഞു നിര്‍ത്താന്‍ ജനാധിപത്യ...