kerala3 months ago
കടലുണ്ടിയില്‍ പതിനഞ്ചുകാരനെ കാണാതായ സംഭവം; ഗോവയില്‍ കണ്ടെത്തിയിട്ടും കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ടുനല്‍കിയില്ല
പുതിയ സിഡബ്ള്യുസി കമ്മിറ്റി നിലവില്‍ വരാതെ കുട്ടിയെ വിട്ടുനല്‍കാനാകില്ല എന്ന് വിചിത്ര വാദമാണ് ഗോവയിലെ അധികൃതര്‍ ഉന്നയിക്കുന്നത്.