Culture7 years ago
മോദിയെ വെട്ടിലാക്കി വീണ്ടും ‘ചരിത്രപിശക്’; ട്രോളി സോഷ്യല്‍മീഡിയ
ലക്നോ: ചരിത്രപരമായ കാര്യങ്ങളെ ഉദ്ധരിച്ച് മണ്ടത്തരം വിളിച്ചുപറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വെട്ടില്‍. ഇത്തവണ കവി കബീര്‍ദാസിന്റെ ജീവിത കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് മോദിയെ തിരിഞ്ഞുക്കുത്തിയത്. മഹാത്മാവായ കബീര്‍ദാസിന്റെ സമചിത്തതയും മൈത്രിയും നൂറ്റാണ്ടുകള്‍ക്കിപ്പുറമുള്ള സമൂഹത്തിനും മാര്ഗദര്ശിയാവുകയാണ്. ഗുരു...