FOREIGN2 years ago
അബുദാബിയില്‍ അഖിലേന്ത്യാ കബഡി മത്സരം 21ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അബുദാബി: അബുദാബിയിലെ കാസറഗോഡ് ജില്ലക്കാരുടെ പ്രവാസി കുടുംബകൂട്ടായ്മയായ പയസ്വനി അബുദാബി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി മത്സരം ‘പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ് 2023’ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 21 ഞായറാഴ്ച...