Culture7 years ago
അമിത്ഷായുടെ കണ്ണ് ഇനി തെലുങ്കാനയില്‍; ഹിന്ദുത്വ അജണ്ടയുമായി ഇങ്ങോട്ട് വരേണ്ടെന്ന് കെ.ടി രാമറാവു
ഹൈദരാബാദ്: കര്‍ണാടകയില്‍ നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് തെലുങ്കാനയെന്ന് റിപ്പോര്‍ട്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് അടവും പയറ്റാന്‍ ബി.ജെ.പി ഒരുങ്ങുന്നതായാണ് വിവരം. ഇതിനായി പാര്‍ട്ടി...