കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്ലിന് വേണ്ടി വിവിധ സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ പോത്തുകളെ കശാപ്പ് ചെയ്യുന്നെന്ന് കാണിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഫേസ്ബുക്കിലിട്ട വ്യാജ പോസ്റ്റിനും ചിത്രത്തിനുമെതിരെ വ്യാപകമായ പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ സുരേന്ദ്രനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സംസ്ഥാനത്ത്...
തിരുവനന്തപുരം: കശാപ്പുനിരോധനം തടഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നേരത്തെ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. കശാപ്പു നിരോധനം കേന്ദ്രത്തിന്റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. ഇത് മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള...
തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയില്‍ സ്വാമി സന്ദീപാനന്ദഗിരി കള്ളസ്വാമിയാണെന്ന് സുരേന്ദ്രന് പറഞ്ഞിരുന്നു. ഈ സംഭവം ഇപ്പോഴാണ് തന്റെ ശ്രദ്ധയില്‍ പെട്ടതെന്നും പറഞ്ഞ ആരോപണങ്ങള്‍ സുരേന്ദ്രന് തെളിയിക്കണമെന്നും സ്വാമി...
തിരുവനന്തപുരം: നിരന്തര പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പിണറായിക്കെതിരെ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. സന്യാസിക്ക് തക്ക ശിക്ഷ നല്‍കാതെ പെണ്‍കുട്ടി പിണറായി വിജയന്റെ പൊലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്ന് സുരേന്ദ്രന് ചോദിച്ചു. സ്വാമിയുടെ...
മലപ്പുറം: കേരളത്തില്‍ പശുവിനെ കൊല്ലാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി് കെ. സുരേന്ദ്രന്. മനോരമ ന്യൂസിന്റെ മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടിയായ ‘കൊടിപ്പട’യിലാണ് കെ. സുരേന്ദ്രന്റെ പ്രകോപനപരമായ പരാമര്‍ശം. കേരളത്തില്‍ പശുവിനെ കൊല്ലാന്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിനുശേഷമുള്ള ചാനല്‍ചര്‍ച്ചയിലാണ് ഇന്ത്യയില്‍ 38 സംസ്ഥാനങ്ങളുണ്ടെന്ന് കെ.സുരേന്ദ്രന് അബദ്ധം പറ്റിയത്. ഇന്ത്യയിലെ 38സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ തെറ്റുപറ്റിയെന്നറിഞ്ഞ സുരേന്ദ്രന് 35സംസ്ഥാനങ്ങളുണ്ടെന്ന് തിരുത്തി വീണ്ടും അബദ്ധത്തില്‍ ചെന്നുചാടുകയായിരുന്നു....
നോട്ട് നിരോധനം: തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുരേന്ദ്രന് കോഴിക്കോട്: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ മന്ത്രി തോമസ്...