രിത്രത്തില് ആദ്യമായി മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗത്തിന് കാബിനറ്റ് പദവി നല്കുന്നത് നിര്ണായകമായ രണ്ടു കേസുകളില് മുഖ്യമന്ത്രി പിണറായി വിജയനു മനുഷ്യകവചം തീര്ക്കാനാണ്
പിണറായിയെ പോലെ അഴിമതി നടത്തിയ ആരുമില്ല സുധാകരന് വിമര്ശിച്ചു
കഴിവ് കെട്ടവരാണ് വനം വകുപ്പില് ഉള്ളത് കെ സുധാകരന് പറഞ്ഞു
യു.ഡി.എഫിന്റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോള് അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്സില് ചെയര്മാന് ടി.പി ശ്രീനിവാസനെ പരസ്യമായി മര്ദിച്ചവരാണ് ഇപ്പോള് വിദേശ സര്വകലാശാലകളും സ്വകാര്യ സര്വകലാശാലയും പ്രഖ്യാപിച്ചത്.
സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിത്
സിപിഎം പോളിറ്റ്ബ്യൂറോയും സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റുമൊക്കെ ഇന്ന് വെറും രണ്ടുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും സുധാകരന് ആരോപിച്ചു.
എനിക്ക് ചില ശാരീരിക പ്രശ്നങ്ങള് ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന് വിശ്വസിക്കുന്നു.' സുധാകരന് ആരോപിച്ചു.
ജില്ലാ ആസ്ഥാനങ്ങളില് പ്രതിഷേധ മാര്ച്ച് നടത്താനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു
ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ വിമർശിച്ചു
ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് മുഖ്യമന്ത്രിയോട് സമാധാനപരമായി പ്രതിഷേധിക്കാൻ പാടില്ലെന്ന തിട്ടൂരം പിണറായി വിജയൻ വീട്ടിൽ വെച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.