സാങ്കേതിക പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി
കമ്മീഷന് വേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം വിമർശിച്ചു
കെ റെയിലിന് ബദലായി താന്‍ മുന്നോട്ട് വച്ച പദ്ധതിയോട് സി പി എമ്മിനും സര്‍ക്കാരിനും വലിയ താത്പര്യമെന്ന് ഇ ശ്രീധരന്. മുന്‍ പദ്ധതിയേക്കാള്‍ ചെലവ് കുറയും.പാരിസ്ഥിതിക പ്രശ്നങ്ങളും കുറവ്.ബി ജെ പി പിന്തുണയ്ക്കുന്നത് കൊണ്ട് സിപിഎമ്മിന്...
വേഗമേറിയതും സുരക്ഷിതവുമായ ഗതാഗതമാര്‍ഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു
പദ്ധതിക്കെതിരെ ഒരു കോടി ഒപ്പ് സമാഹരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും
അനുമതി ലഭിക്കാത്ത പദ്ധതിക്കായി മൂന്നു വര്‍ഷം കൊണ്ട് 31 കോടി രൂപയാണ് സര്‍ക്കാര്‍ പൊടിച്ചത്. ഇതിന് കണക്കുപറയാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാവില്ല.
ഇത് പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ മുസ്ലിംലീഗും യുഡിഎഫും പറഞ്ഞതാണ്.
11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് പഠനത്തിനായി നിയോഗിച്ചിരുന്നത്
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഡെപ്യൂട്ടി കലക്ടറും തഹസില്‍ദാറുമടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് നീട്ടിയത്. സാമൂഹിക ആഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍...