kerala12 months ago
കെ ഫോണ്‍ പദ്ധതിയില്‍ അഴിമതി; കേസ് കോടതി തള്ളിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ്
എഐ ക്യാമറയുമായി ബന്ധപ്പെട്ട ഹർജി കോടതി സ്വീകരിച്ചിട്ടുണ്ട്. 5 ശതമാനം പേർക്ക് പോലും കെ ഫോൺ സൗജന്യമായി കൊടുത്തിട്ടില്ല. പദ്ധതി അഴിമതിയാണെന്നും പദ്ധതി പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.