പി. അബ്ദുല്‍ ലത്തീഫ് വടകര: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആവേശത്തിലാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിന്റെ എല്ലാ നിരാശകളെയും തുടച്ചുമാറ്റുന്ന തീരുമാനം ആവേശത്തിമിര്‍പ്പോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ. മുരളീധരന്. വടകരയില്‍ ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്ന് മുരളീധരന് പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കുന്നില്ല....
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി...
തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍...
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്ന് ആരെയും മാറ്റിനിര്‍ത്തരുത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയെന്ന് കെ.മുരളീധരന് എം.എല്‍.എ. മടവൂരിലെ കൊലപാതകം സംബന്ധിച്ചു സംസ്ഥാനത്തു ക്വട്ടേഷന്‍ വളരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയനസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കിയ മുരളീധരന് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ത്തിയത്....
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയത് വിവാദമായതിനെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രനെ മന്ത്രി സഭയില്‍ തിരിച്ചെടുക്കാനുള്ള നീക്കം അധാര്‍മ്മികമാണെന്ന് കെ മുരളീധരന് എംഎല്‍എ. സ്വകാര്യ ചാനല്‍ പുറത്തു വിട്ട ശബ്ദരേഖ അദ്ദേഹത്തിന്റെതല്ലെന്ന് ഇതുവരെ...
തിരുവനന്തപുരം: ഇടതുമുന്നണിയിലേക്ക് പോയ ജെ.ഡിയുവിനെ വിമര്‍ശിച്ച് കെ.മുരളീധരന് എം.എല്‍.എ. ജെ.ഡി.യു യു.ഡി.എഫ് വിട്ടു പോയത് ചതിയാണെന്ന് മുരളീധരന് പറഞ്ഞു. ഒരു മുന്നണിയില്‍ നിന്ന് മറ്റൊരു മുന്നണിയുമായി വീരേന്ദ്രകുമാര്‍ കരാര്‍ ഉറപ്പിച്ചു. യു.ഡി.എഫില്‍ നിന്ന് മുന്‍കാലങ്ങളില്‍ വിട്ടു...
തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന് എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത് പാര്‍ട്ടിക്ക് ഗുണം...