Culture7 years ago
‘ഉമ്മന്‍ ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ എല്ലാ കോമ്പിനേഷനും ശരിയാകും’; കെ. മുരളീധരന്
കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന് എംഎല്‍എ. അദ്ദേഹം തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്കാന് പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യങ്ങളില്‍ താല്പര്യമില്ലെന്നും മുരളീധരന് പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും മുരളീധരന്...