kerala7 months ago
ബാർ കോഴ വാർത്ത അതീവ ഗൗരവകരം; അടിയന്തര അന്വേഷണം വേണമെന്ന് സിപിഐ നേതാവ് കെ.കെ. ശിവരാമന്
ഇടത് സര്‍ക്കാറിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സര്‍ക്കാറിന്റെ മദ്യനയത്തില്‍ വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാല്പര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.