മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസില്‍ വ്യാജ പരാതി നല്കിയതും മെമ്മോയില്‍ ഉള്‍പ്പെടുത്തിയില്ല.
30 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കും.
മതാടിസ്ഥാനത്തില്‍ വേര്‍ത്തിരിച്ചുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പ് ഭിന്നിപ്പുണ്ടാക്കാനും മതസ്പര്‍ധ വളര്‍ത്താനും കാരണമാകുമെന്ന് ജില്ലാ ഗവ.പ്ലീഡര്‍ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി.
പൊതു നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ല എന്നാണ് ഓൾ ഇന്ത്യ സിവിൽ സർവീസ് ചട്ടം 3 (1) പറയുന്നത്