കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു
കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസമായിട്ടും പ്രഖ്യാപനത്തിന്റെ ഏഴയലത്ത് പോലും എത്താതെ കെ ഫോണ്‍
പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആരോപിച്ച കാര്യങ്ങള്‍ കൂടതല്‍ ശക്തമാവുകയാണ്.
50% ടെന്‍ഡര്‍ എക്സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്
ഇന്റര്‍നെറ്റ് നല്‍കിയതിന്റെ കണക്ക് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.
കെ-ഫോണ്‍ പദ്ധതിയില്‍ സൗജന്യ ഇന്റര്‍നെറ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് പറയുന്നുവെന്നല്ലാതെ നടപ്പിലാക്കാതെ സര്‍ക്കാര്‍.