kerala5 days ago
ഉമാ തോമസിന് പരക്കേറ്റ സംഭവം; സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരുമായി കരാര്‍ വെച്ചിരുന്നു; ജിസിഡിഎ ചെയര്മാന്
കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തുമെന്നും ചെയര്മാന് കെ ചന്ദ്രന് പിള്ള വ്യക്തമാക്കി