സംസ്ഥാന സര്ക്കാര് കുറുവ സംഘത്തെ പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കെ സി വേണുഗോപാല് പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് ഷാനിമോള് ഉസ്മാനും ബിന്ദു കൃഷ്ണയും അടക്കമുള്ളവരുടെ മുറിയിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ കടന്നുചെല്ലാന് പോലീസ് തയ്യാറായതെന്നും രണ്ട് വനിതാ നേതാക്കളുടെ മുറിയില് പാതിരാത്രി കഴിഞ്ഞ് റെയ്ഡ് നടത്താന് ഉത്തരവ് നല്കിയത് ആരാണെന്നും വേണുഗോപാല്...
കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ എതിര്ത്താല് കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില് തങ്ങളെ വേട്ടയാടുമെന്ന ഭയമാണ് തരംതാണ രാഷ്ട്രീയ നിലപാടെടുക്കാന് സിപിഎം കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്.
ബംഗളൂരു: കര്ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതില് പ്രതികരണവുമായി കോണ്ഗ്രസ് നേതാവ് കെ.സി വേണുഗോപാല്. ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണ് ഇന്നെന്ന് അദ്ദേഹം പ്രതികരിച്ചു. കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി ജനാധിപത്യത്തെ ഹനിച്ചിരിക്കുകയാണ്. ഇത്തരം നീക്കത്തിന് കോണ്ഗ്രസുകാരെ...