Culture8 years ago
‘തെറ്റായിപ്പോയി; ദു:ഖമുണ്ട്’; ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം എം.എല്‍.എ കെ.എ അരുണന്
തൃശൂര്‍: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി സി.പി.എം എം.എല്‍.എ കെ.എ അരുണന് രംഗത്ത്. പരിപാടിയില്‍ പങ്കെടുത്തത് അവിചാരിതമായിപ്പോയെന്നും സംഭവത്തില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്കി പുറത്തിറങ്ങിയ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട്...