ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണ പരാതി തള്ളിയ സാഹചര്യത്തില്‍ പ്രതിഷേധവുമായി വനിതാകൂട്ടായ്മകള്‍ രംഗത്ത്. സുപ്രീംകോടതി പരിസരത്ത് വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങിയ വാട്സ്അപ്പ് ഗ്രൂപ്പാണ് പ്രതിഷേധവുമായെത്തിയത്. കോടതിക്കുമുന്നില്‍ പ്രതിഷേധിച്ച ഇവരെ പൊലീസ്...
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജി സുപ്രിംകോടതി വെള്ളിയാഴ്ച പരിഗണിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും അന്ന് തന്നെ പരിഗണിക്കും. റഫാല്‍ കേസിനൊപ്പം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്നലെ ലിസ്റ്റ് ചെയ്യാതിരുന്നതില്‍ കോടതി അതൃപ്തി...
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണമുന്നയിച്ച മുന്‍ജീവനക്കാരി അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി. കോടതി പിരിഞ്ഞശേഷമാണ് പരാതിക്കാരി സമിതിക്ക് മുന്നിലെത്തിയതാണെന്ന് സൂചന.ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിക്ക് മുന്നിലാണ് പരാതിക്കാരി...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിക്കു പിന്നിലെ ഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എ.കെ. പട്നായിക്കിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. സിബിഐ,...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയില്‍ അടിതട്ടിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര് എഫ് നരിമാന്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ്...
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നതോടെ രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തിയത്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം...
രാജ്യത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനമായ അഞ്ചംഗ ബഞ്ചാണ് സിറ്റിങ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ചാണ് സിറ്റിങ് ചേരുന്നതെന്നാണ് പ്രാഥമിക...
ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്പത്തിയാറാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി,...
ന്യൂഡല്‍ഹി: രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള തീരുമാനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2019 നവംബര്‍ 17 വരെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ കാലാവധി. നിലവിലെ...