കൊല്‍ക്കത്ത: മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് ജയില്‍മോചിതനായി. കോടതിയലക്ഷ്യകേസില്‍ ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ച ശേഷം ഇന്നാണ് കര്ണന് ജയില്‍ മോചിതനാവുന്നത്. ബംഗാളിലെ ജയിലില്‍ നിന്ന് രാവിലെ 10.30ഓടെ പോലീസിന്റെയും ജയില്‍ ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തിലാണ്...
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് കര്‍ണന്റെ ജാമ്യ ഹര്‍ജിയിലും അദ്ദേഹത്തിനെതിരെയുള്ള വിധി പുനപരിശോധിക്കണമെന്നുള്ള ഹര്‍ജിയിലും വാദം കേള്‍ക്കണമെന്ന അപേക്ഷ സുപ്രിം കോടതി നിരസിച്ചു. കോടതി അലക്ഷ്യ കേസില്‍ ജസ്റ്റീസ് കര്‍ണനെ കോടതി ആറ് മാസത്തേക്ക്...
കൊല്‍ക്കത്ത: സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് സി.എസ് കര്ണന് വിരമിച്ചു. 62 വയസ്സാണ് ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം. അതേസമയം, സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മെയ് 10 മുതല്‍...
ന്യൂഡല്‍ഹി: ശിക്ഷ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്ണന് സുപ്രീംകോടതിയില്‍. കര്ണന് ഒളിവിലല്ല. ചെന്നൈയിലുണ്ടെന്നും കര്ണന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി കര്ണന് ആറുമാസം ജയില്‍ശിക്ഷ വിധിച്ചത്. പിറ്റേദിവസം അറസ്റ്റുചെയ്യാനായി ചെന്നൈയിലെ...
ചെന്നൈ: സുപ്രീംകോടതി വിധി പ്രകാരം ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ചെന്നൈയിലെത്തി. എന്നാല്‍ ചെന്നൈയിലെ വസതിയിലെത്തിയ കൊല്‍ക്കത്ത പോലീസിന് കര്‍ണ്ണനെ കാണാന്‍ കഴിയില്ല. വസതിയില്‍ കര്ണ്ണനുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ജസ്റ്റിസ് കര്ണന് രാവിലെ ആന്ധ്രയിലെ...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്മാര്ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കര്‍ണ്ണനെ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്റെ നിര്‍ദ്ദേശം. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കര്‍ണന്റെ നടപടി. എന്നാല്‍ കഴിഞ്ഞ...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിക്കു മുന്നില്‍ ഹാജരായ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് സി.എസ് കര്ണന് കോടതിയുടെ വിമര്‍ശനം. കര്ണന് അനുസരണക്കേട് കാണിച്ചെന്ന് കോടതി പറഞ്ഞു. നോട്ടീസ് അയച്ചിട്ടും എന്തുകൊണ്ട് ഹാജരായില്ലന്നും കോടതി ചോദിച്ചു. എന്നാല്‍ സുപ്രീം കോടതി...