Culture6 years ago
‘ബീഫിന്റേയും തൊപ്പിവെച്ചതിന്റേയും പേരില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു’; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ
ഇടുക്കി: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കമാല്‍ പാഷ. രാജ്യത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മതധ്രുവീകരണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് അസോസിയേഷന് ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഭരണകൂടവും...