ഈദ് നമസ്കാരം പ്രാദേശിക പള്ളികളിലോ നിയുക്ത ഈദ്ഗാഹുകളിലോ നടത്തണം, റോഡിൽ നമസ്കാരം ഉണ്ടാകരുത് -മീറത്ത് സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് പറഞ്ഞു.
കൊല്‍ക്കത്ത: വെള്ളിയാഴ്ച ദിവസം നമസ്കാരത്തിനായി വരുന്ന മുസ്ലിംകള് റോഡ് ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഹനുമാന് മന്ത്രം ചൊല്ലി റോഡിനു നടുവില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ ഹൗറയിലാണ് ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ പ്രതിഷേധം അരങ്ങേറിയത്. വെള്ളിയാഴ്ച ദിവസം...