കേസില്‍ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാര്‍ക്കും ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്,എസ്.എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.
മുസ്ലിം സ്ത്രീകള്‍ക്ക് പളളികളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെന്നും അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോര്‍ഡ്. സ്ത്രീയും പുരുഷനും തമ്മില്‍ ഒരുമിച്ച് ആരാധന നടത്തുന്നതിനെ ഇസ്ലാം വിലക്കുന്നുവെന്നും സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ സത്യവാങ് മൂലത്തില്‍...
കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്‍ സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന്...
സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.