വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവ് കൂടി അനുഭവിക്കണം
കേസിലെ 19 പ്രതികളില്‍ 3 പേര് നേരത്തെ മരിച്ചിരുന്നു
നരോദഗാമില്‍ 11 മുസ്ലിംകളെ ചുട്ടുകൊന്ന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കോണ്‍ഗ്രസ്. പ്രോസിക്യൂഷന്റെ ഭാഗത്ത് സ്പഷ്ടമായ വീഴ്ച പ്രകടമാണെന്ന് പാര്‍ട്ടി വക്താവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. വിധിപ്പകര്‍പ്പ് പുറത്തുവരുമ്പോള്‍ മാത്രമാണ്...
ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മായ കൊട്്നാനിയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ റിപ്പോര്‍ട്ട്. ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍....
അരീക്കോട് കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മൂന്നാം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.എച്ച്.രജിത നാളെ വിധി പറയും. കുറുവങ്ങാടന്‍ മുക്താര്‍, കോഴിശ്ശേരികുന്നത്ത് റാഷിദ്, സുഡാനി റഷീദ് തുടങ്ങി 22 പ്രതികള്‍ക്കെതിരെയാണ് കേസ്. കുനിയില്‍ കൊളക്കാടന്‍ അബ്ദുല്‍ കലാം...
10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണിത്
പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു
വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പം കഴിഞ്ഞിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി പീഡനത്തിനിരയാക്കിയത്
മുസ്ലീംകള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു രൂപം കൊടുക്കും