സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി
റോയ്ട്ടേഴ്സിലെ മധ്യപ്രവര്‍ത്തകനായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്
മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരം വാര്‍ത്തകള്‍ നല്കിയ പ്രഭാകരന്റെ അപകടമരണത്തില്‍ ഇത് ദുരൂഹതകള്‍ക്ക് വഴിയൊരുക്കുന്നുണ്ടെന്ന് ശശീന്ദ്രന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ സനല്‍, ജോയ് കൈതാരം എന്നിവര്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് ഒലവക്കോട് സയ് ജംഗ്ഷനിലായിരുന്നു അപകടം
മലപ്പുറം പ്രസ് ക്ലബ്ബിന്റെ മുന്‍പ്രസിഡന്റാണ്
ത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റില്‍ പൊതിഞ്ഞ നിലയിലറിയിരുന്നു മൃതദേഹം.
ഗദ്ദറിന്റെ ശവസംസ്കാര ചടങ്ങില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം പെട്ടെന്ന് റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ്...
മാധ്യമ പ്രവര്ത്തകകക്കെതിരായി കേസെടുത്തതില്‍ സി.പി.ഐ യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി. ദിവാകരന്. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി...
രഘുവംശിക്കെതിരെ കേസെടുത്തതിന് പിന്നാലെ ന്യൂഡൽഹിയിലും ജയ്പൂരിലെ ചില സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.