തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെ ആരോഗ്യാവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍ എതിര്‍ത്തെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ...
റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന് സഊദി പ്രസ്...
ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടികൊലപ്പെടുത്തുകയായിരുന്നു....
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിര്‍മയി ഡേ) വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് കുറ്റക്കാരനാണെന്ന് കോടതി. മുംബൈ സിബിഐ പ്രത്യേക കോടതിയാണ് രാജന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡേയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ നിയോഗിച്ചത്...
ന്യൂഡല്‍ഹി: ഫൈക്ക് ന്യൂസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. വ്യാജവാര്‍ത്തയുടെ...
ന്യുഡല്‍ഹി: മാധ്യമപ്രവര്ത്തകന് രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്‍...
ഉത്തര്‍ പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. നവിന് എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ഉത്തര്‍പ്രദേശ് കാണ്‍പൂറിലെ ബല്‍ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും...
ഗുവാഹത്തി: ത്രിപുരയില്‍ വീണ്ടും പത്രപ്രവര്‍ത്തകന്റെ മരണം. ബംഗാളി പത്രമായ സായന്തന്‍ പത്രികയിലെ പത്രപ്രവര്ത്തകന് സുധിപ് ദത്ത ഭൗമികാണ് കൊല്ലപ്പെട്ടത്. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ്(ടിഎസ്ആര്‍) ജവാന്റെ വെടിയേറ്റായിരുന്നു മരണം. ആര് കെ നഗറിലെ 2-ാം ടിഎസ്ആര്‍ കമാന്റന്റുമായുള്ള...