Culture7 years ago
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഛോട്ടാ രാജന് കുറ്റക്കാരന്‍
മുംബൈ: പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിര്‍മയി ഡേ) വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന് കുറ്റക്കാരനാണെന്ന് കോടതി. മുംബൈ സിബിഐ പ്രത്യേക കോടതിയാണ് രാജന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഡേയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ നിയോഗിച്ചത്...