ജോഷിമഡിലെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ മറ്റ് ഏജന്‍സികളോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ വിവരങ്ങള്‍ പങ്കു വെക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.
ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്പറേഷന് ലിമിറ്റഡ് (എന്‍.ടി.പി.സി) നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണോ എന്നു പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
കണക്കുകള്‍ വെച്ച് ഭൂമി ഇടുഞ്ഞ് താഴലിന്റെ വേഗം വര്‍ദ്ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്കുന്നു.
ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി.
ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തില്‍ പ്രതിക്കൂട്ടിലായി ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍.
ഉത്തരാഖണ്ഡിലെ 'മുങ്ങുന്ന ജോഷിമഠി'ല്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി തുടങ്ങി സംസ്ഥാന സര്‍ക്കാര്‍.