kerala2 years ago
ജോണി നെല്ലൂര്‍ സജീവരാഷ്ട്രീയം വിടുന്നു
സംഘപരിവാര്‍ അനുകൂല നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച ജോണി നെല്ലൂര്‍ സജീവ രാഷ്ട്രീയം വിടുന്നു.കുടുംബത്തില്‍ നിന്നടക്കം എതിര്പ്പുയര്ന്നതോടെയാണിതെന്ന് അദ്ദേഹംപറഞ്ഞു. കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായ ജോണി ഏപ്രില്‍ 22നാണ് പുതുതായി രൂപീകരിച്ച എന്‍.പി.പിയില്‍ ചേര്‍ന്നത്. മൂന്നുപതിറ്റാണ്ട്...