Culture6 years ago
സര്‍ഫിംഗിനിടെ മാത്യൂ ഹെയ്ഡന് ഗുരുതര പരുക്ക്; മുറിവിനെ ട്രോളി ജോണ്ടി റോഡ്സ്
മെല്‍ബണ്‍: മകനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമായിരുന്ന മാത്യൂ ഹെയ്ഡന് ഗുരുതര പരുക്ക്. സര്‍ഫിംഗിനിടെ തിരമാലകളില്‍പ്പെട്ടു പോയ ഹെയ്ഡന് തലക്കും നട്ടെല്ലിനും കാര്യമായ പരുക്കുണ്ട്. ഇന്‍സ്റ്റഗ്രം സന്ദേശം വഴി ഹെയ്ഡന് തന്നൊണ് അപകടകാര്യം ലോകത്തെ...