Culture8 years ago
മക്കളെ പഠിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ അമ്മയക്ക് ഇനി സ്വന്തം വൃക്ക വില്ക്കണ്ട; സഹായവുമായി തളിപ്പറമ്പിലെ വിദ്യാര്‍ത്ഥികള്‍
ആഗ്ര: സ്നേഹത്തിനും മാനവികതയ്ക്കും അതിര്ത്ഥികളില്ല, അത് ചിലപ്പോള്‍ കുന്നും മലയും കടന്ന് വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സ്വാന്തനമാകും. മക്കളെ പഠിപ്പിക്കാന്‍ സ്വന്തം വൃക്ക വില്ക്കാന് ശ്രമിച്ച ഉത്തര്‍പ്രദേശിലെ അമ്മക്ക് സഹായവുമായി എത്തിയത് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. ആഗ്രയിലെ ആരതി ശര്‍മ്മയുടെ...