ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ല്‍ ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാര്‍ത്തയായിരുന്നു.
മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി തന്റെ വസതിയില്‍ വച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.
കൂടുതല്‍ പേര് സി.പി.ഐയില്‍ നിന്ന് ബി.ജെ.പിയില്‍ എത്തുമെന്ന് ജോര്‍ജ് തച്ചമ്പാറ പ്രതികരിച്ചു.
ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.
എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി.
ബി വെങ്കടേഷ് നേതയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
യശ്വന്ത്പുര കൂടി ഉള്‍പ്പെടുന്ന ബെംഗളൂരു നോര്‍ത്ത് ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ ശക്തമായി എതിര്‍ക്കുന്ന നേതാവാണ് സോമശേഖര്‍.
എൻഡിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ക്രിസ്തുമസ് സ്നേഹ സംഗമത്തിൽ ആണ് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് അംഗത്വം സ്വീകരിച്ചത്.
73 കാരനായ ഇദ്ദേഹത്തോടൊപ്പം ബി.ജെ.പിയുടെ ടികംഗഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭക്തി തിവാരിയടക്കം നിരവധി പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.