Culture7 years ago
ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റ്: ജിസ്ന മാത്യുവിന് സ്വര്‍ണം
ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ മലയാളി താരം ജിസ്ന മാത്യുവിന് സ്വര്‍ണം. 400 മീറ്റര്‍ 53.26 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ജിസ്ന ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ശ്രീലങ്കയുടെ ദില്‍ഷി കുമാരസിങക്കാണ്...