Culture8 years ago
രക്തം കണ്ടപ്പോള്‍ ജയിലില്‍ തലകറങ്ങി വീണ് അമീറുല്‍ ഇസ്ലാം; ആ കൊടും കുറ്റവാളി ഇയാള്‍ തന്നെയാണോ എന്ന് സഹതടവുകാര്‍
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുല്‍ ഇസ്ലാം ജയിലില്‍ രക്തം കണ്ട് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. കാക്കനാട്ടെ സബ്ജയിലില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം അമീറിന്റെ സെല്ലിലെ രണ്ട്...