ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം
കേരളത്തില്‍ നിന്നും അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പൊലീസ് സുരക്ഷ പിന്‍വലിച്ചു. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയില്ലെന്ന വനിതാ പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. രാജേശ്വരിയുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് വനിതാപൊലീസുകാര്‍ പരാതിയില്‍ പറയുന്നു....
ആഢംബര ജീവിതമെന്ന പ്രചാരണത്തോട് പ്രതികരണവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി. ജിഷയുടെ മരണശേഷം സഹായമായി ലഭിച്ച തുകകൊണ്ട് രാജേശ്വരിയും സഹോദരിയും ആഢംബരജീവിതമാണ് നയിക്കുന്നതെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് രാജേശ്വരി. ഒരു മാധ്യമത്തിന് നല്കിയ...
കൊച്ചി: ജിഷ വധക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജിഷ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. കഴിഞ്ഞ ദിവസം വിചാരണ കോടതി നല്കിയ വധശിക്ഷ കുറ്റവാളികള്‍ക്ക് ശക്തമായ താക്കീതാണെങ്കിലും ഈ...
കൊച്ചി: തന്റെ മകളെ കൊന്നവന് വധ ശിക്ഷ നല്കിയ നീതി പീഠം ദൈവത്തിനു തുല്യമാണെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ക്കും സൗമ്യക്കും വന്ന വിധി ഇനി ഒരു പെണ്‍കുട്ടിക്കും തനിക്കു വന്നതുപോലുളള അവസ്ഥ...
കൊച്ചി: ജിഷ വധക്കേസില്‍ തനിക്ക് വധശിക്ഷ വിധിച്ച കോടതി വിധി പ്രതി അമീര്‍ കേട്ടത് ശാന്തനായി. വിധിക്ക് മുമ്പുണ്ടായ അതേ ഭാവമായിരുന്നു അമീറിന്റെ മുഖത്ത് വിധി കേട്ട ശേഷവും. ശിക്ഷാ വിധി ദിനമായിരുന്ന ഇന്നലെയും...
കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറിന് വധശിക്ഷ നല്കിയ സെഷന്‍സ് കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിഭാഗം അഭിഭാഷകന് ബി.എ ആളുര്. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോവും. നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്കോടതികള്. വിധിയിലൂടെ ഇന്ത്യന്‍ ജനാധിപത്യവും...
കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെതിരെ അമീറുലിന്റെ അഭിഭാഷകന് ആളൂര്‍ രംഗത്ത്. കീഴ്ക്കോടതികള്‍ക്ക് നട്ടെല്ലിന്നായിരുന്നു ആളൂരിന്റെ പ്രതികരണം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ വക്താവായി നില്‍ക്കുകയാണ്. സര്‍ക്കാരിനുവേണ്ടിയാണ് കോടതിയുടെ വിധി. പ്രതിയുടെ സ്വാഭാവിക അവകാശമാണ്...
കൊച്ചി: ജിഷാ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ണ്ണായക വിധി. ജിഷാ കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനോട് സമാനമാണെന്ന് പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു....