ജൂലൈ മൂന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും
കേരളത്തില്‍ പല ജില്ലകളിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ ലഭിച്ചിരുന്നു. ഇന്നുമുതല്‍ കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ കൂടി ജിയോ ട്രൂ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങും....
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കൂടി നാളെ മുതൽ 5ജി സേവനം ലഭ്യമാകും. തൃശ്ശൂർ കോഴിക്കോട് ജില്ലകളിലാണ് റിലയൻസ് ട്രൂ 5ജി സേവനം ലഭ്യമാവുക. ഇതിനുമുൻപ് തിരുവനന്തപുരത്തും കൊച്ചിയിലും സേവനം ലഭ്യമായിരുന്നു. നാളെ മുതൽ അധിക ചിലവുകളോ...
22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജി ലഭ്യമായിത്തുടങ്ങും
തുടര്‍ച്ചയായ മൂന്നാം മാസവും എയര്‍ടെല്‍ പരമാവധി വയര്‍ലെസ് വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്.
അതേസമയം കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ജിയോക്കെതിരെ ജനരോഷം ശക്തമാണ്.
റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്എന്‍എല്‍) മാത്രമാണ് 2019 ല്‍ വരിക്കാരുടെ എണ്ണത്തില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തിയത്.
ഗെയിമിംഗ് പ്രേമികള്‍ക്കായി 'ഫ്രീ ഫയര്‍ ഇ സ്പോര്‍ട്സ് ടൂര്‍ണമെന്റ്' നടത്തുകയാണ് ജിയോ
അയ്യായിരം രൂപയില്‍ താഴെ 5ജി ഫോണുകള്‍ ഇറക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ക്രമേണ വില 2500-3000 രൂപയായി കുറയ്ക്കുമെന്നും പറയുന്നു
ജൂലൈയില്‍ മാത്രം 35 ലക്ഷം ഉപഭോക്താക്കളെ ജിയോ പുതുതായി ചേര്‍ത്തതായി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ് പറയുന്നു