മുസ്തഫ തന്‍വീര്‍ ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്, അല്ലാതെ അതിന്റെ പുറത്തല്ല, ഉപഭൂഖണ്ഡത്തിലെ മുസ്ലിം പ്രശ്നങ്ങള്‍ക്ക് പരിഹാരമന്വേഷിക്കേണ്ടത് എന്ന ജിന്നയുടെ നിലപാട്, പടിഞ്ഞാറന്‍ രാഷ്ട്രമീമാംസയെ ഒരേ സമയം പുല്കുകയും പ്രഹരിക്കുകയും ചെയ്യുന്നതാണ്. മുസ്ലിംകള് സഹകരിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്യേണ്ട...
ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ നീക്കം ശക്തമാക്കുന്നതിനിടെ ജിന്നയെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനയുമായി ബിജെപി എംപി. മുഹമ്മദലി ജിന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് ബി.ജെ.പി...
മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്‍വകലാശാലയിലെ ഇന്‍ര്‍നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്‍ അര്‍ധ രാത്രിവരെ ഇന്റര്‍നെറ്റ് ബന്ധം...
ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന് ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്‍...
ലക്നൗ: മുഹമ്മദലി ജിന്ന മഹാനായ വ്യക്തിയായിരുന്നുവെന്ന് യു.പിയിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന് രൂപീകരിക്കുന്നതിന് മുമ്പ് ജിന്ന ഇന്ത്യക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാന്മാരായ നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്...
ജമ്മു: ഇന്ത്യയില്‍നിന്ന് വേര്‍പെട്ട് മറ്റൊരു രാഷ്ട്രം രൂപീകരിക്കുന്നതില്‍ മുഹമ്മദലി ജിന്നക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. മുസ്്ലിം, സിഖ് വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ പദവി അനുവദിച്ചു നല്കാന് ഇന്ത്യയിലെ നേതാക്കള്‍ വിസമ്മതിച്ചതാണ് രാഷ്ട്ര...
ന്യൂയോര്‍ക്ക്: പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്നി രത്തന്‍ബായ് പെറ്റിറ്റിന്റെയും...