മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായത് എന്നും ഇതിൽ നിയമപരമായ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടുവെച്ച് സമസ്തയുടെ ആസ്ഥാനത്തുവെച്ചായിരുന്നു 20 മിനിറ്റോളം നീണ്ട കൂടികാഴ്ച
ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളരെ ആലോചിച്ചുകൊണ്ട് ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് റിബലായി മത്സരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ പറഞ്ഞു.
ഭാഷാസമരം ഉള്‍പ്പെടെ മുസ്ലിം ലീഗ് സമര പരിപാടികളില്‍ കൊടിപിടിച്ച് പങ്കെടുത്തിട്ടുണ്ട്.
മലപ്പുറം: പാര്‍ലമെന്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റ്ില്‍ ശബ്ദിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടിയെും തങ്ങള്‍ പറഞ്ഞു. മനുഷ്യജാലികയുടെ ഭാഗമായി ചെമ്മാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ...
കോഴിക്കോട്: മതനിയമങ്ങള്‍ പറഞ്ഞതിന് മതപണ്ഡിതന്മാര്ക്കും മതസംഘടനകള്‍ക്കും നേരെ കുതിരകയറുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മത,ധാര്‍മിക...
മനാമ: റഹ് മാനീസ് ഗ്ലോബല്‍ അസോസിയേഷന്, കോട്ടുമല ബാപ്പു മുസ്ലിയാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ എക് സലന്‍സ് അവാര്‍ഡിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ഇന്ന് കടമേരിയില്‍ അവാര്‍ഡ് സമ്മാനിക്കും