ഹജ്ജ് വേളയിൽ സന്നദ്ധ സേവന പ്രവർത്തകർക്കുള്ള നിയന്ത്രണം മൂലമുള്ള പ്രയാസങ്ങൾ ഉന്നയിക്കപ്പെട്ടു.
ഖാലിദ് ബിൻ വലീദ് അൽറുസൂഖ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് റിയാദിലിറക്കേണ്ടി വന്നത്.
ജിദ്ദ: “വിപുലമായ പങ്കാളിത്തം, കരുത്തുറ്റ കമ്മറ്റികൾ” എന്ന ശീർഷകത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ ജിദ്ദ കെ.എം.സി.സി വണ്ടൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഷറഫിയ...
പ്രാർത്ഥനക്ക് ഷറഫുദീൻ ബാഖവി ചുങ്കപ്പാറ നേത്യത്തം നൽകി മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അനുസ് സ്മരണ പ്രഭാഷണം നടത്തി. ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി.പ്രസിഡണ്ട് റസാക്ക് അണക്കായി അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ...
അഷ്റഫ് വേങ്ങാട്ട് റിയാദ് : ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതോടൊപ്പം ജിദ്ദയിലെത്തിയവരെ പരാമവധി വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഊദിയിലെ ഇന്ത്യൻ മിഷൻ അധികൃതർ. ഇന്നലെ വരെ 2465 പേർ ജിദ്ദയിലെത്തിയിട്ടുണ്ട്....