കുടുംബത്തോടും നാട്ടുകാരോടും വിശദമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച നേതാക്കൾ നീതി ലഭിക്കാൻ കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഫുട്ബാള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു 16കാരന്. താതി ഗ്രാമത്തില്‍ വെച്ച് ബൈക്ക് ഒരു പോത്തിനെ ഇടിക്കുകയായിരുന്നു
ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.
വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇളവോടെ വസ്ത്രങ്ങള്‍ ലഭിക്കുക. ആറു മാസത്തെ ഇടവേളകളിലായിട്ടായിരിക്കും ഇത് വിതരണം ചെയ്യുക
റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ തബ്രിസ് അന്‍സാരിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് പൊലീസ്. പൊലീസ് കുറ്റപത്രത്തിനെതിരെ നേരത്തെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. കൊലക്കുറ്റം നിലനില്‍ക്കുന്ന...
റാഞ്ചി: മുസ്്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെത്തി. സാബിര്‍ എസ് ഗഫാറിന്റെ നേതൃത്വത്തില്‍ സാരാഖല്ല പൊലീസ് സൂപ്രണ്ടിനെ...
ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര് മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം എങ്ങനെ ഉണ്ടായെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ജാര്‍ഖണ്ഡില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 പേര് മരിച്ചു. ഹസാരിബാഗില്‍ ദാനുവ-ബാനുവ ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിലാണ് അപകടം. പറ്റ്നയിലേക്ക് പോകുകയായിരുന്ന ഡബില്‍ഡക്കര്‍ ബസാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ബസിന്റെ ബ്രൈക്ക് നഷ്ടപെട്ടതാണ് അപകട കാപണമായി കരുതുന്നത്....
ലുഖ്മാന് മമ്പാട് റാഞ്ചി (ജാര്‍ഖണ്ഡ്): ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ മത്സരിക്കുമെന്ന മുസ്്ലിംലീഗ് പ്രഖ്യാപനത്തിന് വിവിധ തുറകളില്‍ നിന്ന് മികച്ച പ്രതികരണം. ആദിവാസി മുസ്്ലിം നേതാക്കളും എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയത് ബി.ജെ.പിക്ക്...