മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും
തെരഞ്ഞെടുപ്പ് നേട്ടത്തിനായി സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഭക്ഷണം കഴിച്ചതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഹേമന്ത് സോറന് മാധ്യമങ്ങളോട് പ്രതികരിച്ചു.
ആറു ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ കടലിൽ കാണാതായിരുന്നു.
എന്നിട്ടും പുറത്തുപോവാൻ വിസമ്മതിച്ച ഇവരെ മാർഷലുകൾ ബലംപ്രയോഗിച്ചാണ് നീക്കിയത്.
കുടുംബത്തോടും നാട്ടുകാരോടും വിശദമായി സംസാരിച്ച് വിവരങ്ങൾ ശേഖരിച്ച നേതാക്കൾ നീതി ലഭിക്കാൻ കൂടെയുണ്ടാകും എന്ന ഉറപ്പ് നൽകിയാണ് മടങ്ങിയത്
സംസ്ഥാന തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 200 കിലോമീറ്റർ അകലെ വിശ്രംപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ഫുട്ബാള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു 16കാരന്. താതി ഗ്രാമത്തില്‍ വെച്ച് ബൈക്ക് ഒരു പോത്തിനെ ഇടിക്കുകയായിരുന്നു
ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.