ക്ഷേമ പദ്ധതികൾക്കുപുറമെ ബി.ജെ.പിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങളും കോൺഗ്രസിന്റെ ജാതിസെൻസസ് വാഗ്ദാനവും ജനങ്ങൾ എങ്ങനെ സ്വീകരിച്ചുവെന്നതിന്റെ പ്രതിഫലനംകൂടിയാകും ഫലം.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കുമായിരിക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യുക.
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 30 നാണ് ഒന്നാംഘട്ടം നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന് മൂന്നാം ഘട്ടവും 16 ന് നാലാം ഘട്ടവും...