ജറൂസലം: വെസ്റ്റ്ബാങ്കിലെ ഹെബ്രോണില്‍ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിനു സമീപം ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സൈനികന് വെടിവെച്ചു കൊലപ്പെടുത്തി. ഇസ്രാഈല്‍ ഗാര്‍ഡിനെ കുത്തിയെന്ന് ആരോപിച്ച് ഹംസ സമാറ എന്ന 19കാരനെയാണ് കൊലപ്പെടുത്തിയത്. ഒരു ഇസ്രാഈല്‍ ഗാര്‍ഡിനെ...
ബ്രസല്‍സ്: ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന് അംഗങ്ങളായ 28 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള യോഗത്തിലാണ് അബ്ബാസ് ആവശ്യമുന്നയിച്ചത്. യൂറോപ്യന്‍...
റാമല്ല: ഇസ്രാഈലിനെ അംഗീകരിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന്(പി.എല്‍.ഒ) സെന്‍ട്രല്‍ കൗണ്‍സില്‍ ആലോചിക്കുന്നു. കിഴക്കന്‍ ജറൂസലമിനെ തലസ്ഥാനമാക്കി 1967ലെ അതിര്‍ത്തി പ്രകാരമുള്ള ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രാഈലിനെയും അംഗീകരിക്കേണ്ടതില്ലെന്നാണ് ഫലസ്തീന് നേതാക്കളുടെ തീരുമാനം....
റാമല്ല: അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച തീരുമാനം ഫലസ്തീന് ജനതയുടെ മുഖത്തേറ്റ അടിയാണെന്നും ഇതിന് തിരിച്ചടി നല്‍കുമെന്നും പലസ്തീന് പ്രസിഡന്റ് മെഹമൂദ് അബ്ബാസ്. റാമല്ലയില്‍ പി.എല്‍.ഒ യോഗത്തെ അഭിസംബോധന...
അമ്മാന്: ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നേടിയെടുക്കാന്‍ ശ്രമം ശക്തമാക്കുമെന്ന് അറബ് ലീഗ്. കിഴക്കന്‍ ജറൂസലേം തലസ്ഥാനമാക്കി കൊണ്ട് രാഷ്ട്രപദവി നേടാനാണ് ശ്രമിക്കുകയെന്നും അറബ് ലീഗ് നേതാക്കള്‍ അറിയിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ...
രാമല്ല: അമേരിക്കക്കു ശക്തമായ മറുപടിയുമായി ഫലസ്തീന്. ജറുസലേം വില്പനക്കുള്ള സ്ഥലമല്ലെന്ന് ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് അറിയിച്ചു. ഫലസ്തീനു നല്കി വരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു...
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്. അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന് തിരിച്ചുവിളിച്ചു. ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്കി വാഷിംങ് ടണ്ണിലെ പ്രതിനിധിയെ തിരിച്ചുവിളിച്ചുവെന്ന് ഫലസ്തീന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ...
ടെല്‍ അവിവ്: ഫലസ്തീനെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് വിസമ്മതിച്ച് ഇസ്രഈലി വിദ്യാര്‍ഥികള്‍ സൈന്യത്തിന് നല്കിയ കത്ത് ലോകശ്രദ്ധ പിടിച്ചു പറ്റുന്നു. നിര്‍ബന്ധിത സൈനിക സേവനം നടത്താന്‍ തയ്യാറല്ലെന്നും ഇസ്രഈലിന്റെ വംശീയ...
കെ. മൊയ്തീന്‍കോയ ജറൂസലം ഇസ്രാഈലി തലസ്ഥാനമായി നടത്തിയ പ്രഖ്യാപനം അമേരിക്കയെ ലോകത്ത് ഒറ്റപ്പെടുത്തി; നാണംകെടുത്തി. അവസാന നിമിഷം വരെ ഭീഷണി സ്വരത്തില്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിച്ചുവെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് മുഖമടച്ചുള്ള പ്രഹരമായി, ഐക്യ രാഷ്ട്രസഭാ...
ഗസ്സ: ‘എന്റെ മകനെ നിങ്ങള്‍ക്ക് കൊന്നു കളയാമായിരുന്നില്ലേ, അവന്റെ വേദന കണ്ട് നില്ക്കാനാവുന്നില്ല’. . ഇസ്രാഈല്‍ സൈന്യം പ്രയോഗിച്ച റബര്‍ ബുള്ളറ്റില്‍ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ മുഹമ്മദ് തമിമിന്റെ പിതാവിന്റെ രോദനമാണിത്. യുഎസ് പ്രസിഡന്റ്...