ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. തമിഴ്നാട്ടുകാരുടെ കൊയ്ത്തുത്സവമായ തൈപ്പൊങ്കല്‍ ദിനമായ ഇന്ന് നടന്ന ആവണിയപുരം ജെല്ലിക്കെട്ട്് മത്സരത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ...
ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് നടന് കമല്ഹാസന്. ജെല്ലിക്കെട്ട് വിഷയത്തില്‍ വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെല്ലിക്കെട്ട് സമരത്തിനിടെ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം ഞെട്ടിച്ചു. സംസ്ഥാനത്ത് സംഭവിക്കുന്നതെന്തെന്ന് തനിക്ക് മനസിലായില്ലന്നും അദ്ദേഹം...
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേഗഗതി വരുത്തിയാണ് തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നടത്തുന്നതിനായി പുതിയ ബില്‍ കൊണ്ടുവന്നത്. പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി റ്റു അനിമല്‍സ് (തമിഴ്നാട് ഭേദഗതി) ബില്‍ 2017 എന്നാണ് പുതിയ ബില്ലിന്റെ...
ചെന്നൈ: കൃത്യമായ ലക്ഷ്യമോ നേതൃത്വമോ ഇല്ലാത്ത ആള്‍കൂട്ട സമരങ്ങള്‍ക്ക് സംഭവിക്കുന്ന ദിശാമാറ്റം ജെല്ലിക്കെട്ട് സമരത്തിലും ആവര്‍ത്തിച്ചു. പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയവര്‍ ഒടുവില്‍ തമിഴകത്തെ സംഘര്‍ഷഭൂമിയാക്കി. ആറു ദിവസമായി സമാധാനപരമായി നടന്നുവന്ന സമരങ്ങളാണ്...
ചെന്നൈ: ജെല്ലിക്കെട്ടിന് അനുമതി നല്കുന്ന പുതിയ ബില്ലിന് തമിഴ്നാട് നിയമസഭ അംഗീകാരം നല്കി. സുപ്രീംകോടതി ഏര്‍പ്പെടുത്തിയ നിരോധനം മറികടക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരം സ്ഥിരം സംവിധാനം എന്ന നിലയിലാണ് പ്രത്യേക നിയമസഭാ സമ്മേളനം...
ചെന്നൈ: ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ടുള്ള മറീന ബീച്ചിലെ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ കഴിയാതെ തമിഴ്നാട് പോലീസ്. സമരക്കാര്‍ കടലില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. സമരക്കാര്‍ പോലീസിനു നേരെ അക്രമം തുടങ്ങിയതോടെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ ജെല്ലിക്കെട്ട് സമരം...
ചെന്നൈ: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് തമിഴ്നാട്ടില്‍ രണ്ടുപേര്‍ മരിച്ചു. രാജ, മോഹന്‍ എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ജെല്ലിക്കെട്ടിനിടെയാണ് അപകടം. 83പേര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആസ്പത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ പലയിടങ്ങളിലായി ജെല്ലിക്കെട്ട് നടക്കുന്നുണ്ട്....
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തില്‍ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു. സംഗീതജ്ഞന് എ.ആര് റ്ഹ്മാന്‍, തമിഴ് സിനിമാതാരങ്ങളായ ധനുഷ്, സൂര്യ, ചെസ് ചാംപ്യന്‍ വിശ്വനാഥന് ആനന്ദ്, ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍...
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന തമിഴ്ജനതക്ക് പിന്തുണയുമായി തമിഴകത്തിന്റെ പ്രിയതാരങ്ങളെല്ലാം രംഗത്ത്. വിക്രം,സൂര്യ,വിജയ്, ധനുഷ് തുടങ്ങിയവരെല്ലാം ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായെത്തി. പരീക്ഷയില്‍ ആരെങ്കിലും കോപ്പിയടിച്ചാല്‍ ഉടന്‍തന്നെ ആരെങ്കിലും പരീക്ഷ നിരോധിക്കുമോ എന്നായിരുന്നു നടന് സൂര്യയുടെ...